Home Daily news കൊട്ടാരക്കര കുന്നത്തൂർ, നെടിയവിള, മാവിള വീട്ടിൽ പാസ്റ്റർ സജിമോൻ ജോർജിന്റെ സംസ്ക്കാരം ഇന്ന് .

കൊട്ടാരക്കര കുന്നത്തൂർ, നെടിയവിള, മാവിള വീട്ടിൽ പാസ്റ്റർ സജിമോൻ ജോർജിന്റെ സംസ്ക്കാരം ഇന്ന് .

0

ജി.എം തിരുവനന്തപുരം

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം നോർത്ത് സെന്ററിലെ കുന്നുകുഴി സഭയുടെ ശുശ്രൂഷകനും കൊട്ടാരക്കര കുന്നത്തൂർ, നെടിയവിള, മാവിള വീട്ടിൽ പാസ്റ്റർ സജി മോൻ ജോർജ് (51) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് (3/11/22) വ്യാഴാഴ്ച രാവിലെ 9ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് തോന്നക്കലുള്ള സഭാ സെമിത്തേരിയിൽ.
ഭാര്യ: സിസ്റ്റർ സെഫി സജി മോൻ. മക്കൾ: ബ്ലെസ്സി സജിമോൻ, ജോയൽ സജിമോൻ.

ജി.എം ന്യൂസിന്റെ ദുഃഖവും, അതോടപ്പം നിത്യ തുറമുഖത്തിൽ വീണ്ടും കാണാം മെന്നുള്ള പ്രത്യാശയും അറിയിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here