Home Uncategorized ഐ പി സി പുനലൂർ സെൻ്റർ പ്രയർബോഡ് ഏകദിന ഉപവാസ പ്രാർത്ഥന

ഐ പി സി പുനലൂർ സെൻ്റർ പ്രയർബോഡ് ഏകദിന ഉപവാസ പ്രാർത്ഥന

0

ഷാജിവർഗ്ഗീസ് കലയപുരം

ഐ പി സി പുനലൂർ സെൻ്റർ പ്രയർബോഡ് ഏകദിന ഉപവാസ പ്രാർത്ഥന

പുനലൂർ:ഐ പി സി പുനലൂർ സെൻ്റർ പ്രയർബോഡ് ഏകദിന ഉപവാസ പ്രാർത്ഥന ഐ പി സി ശാലേം കുന്നിക്കോട് ചർച്ചിൽ സെൻ്റർപ്രയർ ബോഡ് ചെയർമാൻപാസ്റ്റർ ഡി.സാമിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു പ്രയർ ബോഡ് കൺവിനേഴ്സ് മദ്ധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി പാസ്റ്റർ ജീ മോനച്ചൻ,പാസ്റ്റർ ജോസ് കെ ഏബ്രഹാം എന്നിവർ ദൈവവചനം സംസാരിച്ചു . പാസ്റ്റർ ജി സാംകുട്ടി ഇവിടെ ശുശ്രുഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here