Home Daily news കൊട്ടാരക്കര സെന്റർ പി.വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് ഏകദിന സെമിനാറും...

കൊട്ടാരക്കര സെന്റർ പി.വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് ഏകദിന സെമിനാറും മ്യൂസിക്, നൈറ്റും കൊട്ടാരക്കര കേരള തിയോളജിക്കൽ സെമിനാരിയിൽ

0

വാർത്ത: പാസ്റ്റർ ഷാജിവർഗ്ഗീസ് കലയപുരം

കൊട്ടാരക്കര സെന്റർ പി.വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് ഏകദിന സെമിനാറും മ്യൂസിക്, നൈറ്റും കൊട്ടാരക്കര കേരള തിയോളജിക്കൽ സെമിനാരിയിൽ

കൊട്ടാരക്കര: കൊട്ടാരക്കര സെൻ്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാറും മ്യൂസിക് നൈറ്റും2022 ഏപ്രിൽ 14 വ്യാഴാഴ്ച 8.30 am 8.30 pm കേരള തിയോളജിക്കൽ സെമിനാരി കൊട്ടാരക്കര
പ്രസംഗകർ:പാസ്റ്റർ ചെയ്സ് ജോസഫ് എറണാകുളം,പാസ്റ്റർ ബിനു ജോസഫ് വടശ്ശേരിക്കര,പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട്
Music Night വൈകിട്ട് 5.30 മുതൽ8.30
Holy Harps Gospel Band Chengannoor
പി വൈ പി എ കൊട്ടാരക്കര സെന്റർ നേതൃത്വം നൽകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here