Home Daily news ഐ.പി.സി പുനലൂർ സെൻ്റർ പ്ലാച്ചേരി ബഥേൽ സഭയുടെ ഏഴ് ദിന ഉപവാസ പ്രാർത്ഥനയും, ഉണർവ്വ് യോഗത്തിനും...

ഐ.പി.സി പുനലൂർ സെൻ്റർ പ്ലാച്ചേരി ബഥേൽ സഭയുടെ ഏഴ് ദിന ഉപവാസ പ്രാർത്ഥനയും, ഉണർവ്വ് യോഗത്തിനും അനുഗ്രഹിത സമാപനം

0

വാർത്ത: പുനലൂർ ബ്യൂറോ

പുനലൂർ: ഐ.പി.സി പുനലൂർ സെൻ്റർ പ്ലാച്ചേരി ബഥേൽ സഭയുടെ ഏഴ് ദിന ഉപവാസ പ്രാർത്ഥനയും, ഉണർവ്വ് യോഗവും ഏപ്രിൽ 4 മുതൽ 10 വരെ ഉപ്പുകുഴി ബ്രദർ ഷിബു സൈമൻ്റെ ഭവനാങ്കണത്തിൽ നടന്നു പാസ്റ്റർഷാജിവർഗ്ഗീസ്,പാസ്റ്റർ കെ.ജെ ജോസഫ്, ബ്രദർ ജോൺസൺ, പാസ്റ്റർ റെജി ശമുവേൽ, പാസ്റ്റർ റോയി ഉമ്മൻ, പാസ്റ്റർ ബിജോയി കുഞ്ഞപ്പി, പാസ്റ്റർ മഞ്ചേഷ് മാങ്ങാനം എന്നിവർശുശ്രൂഷിച്ചുപാസ്റ്റർ ഷാജി വർഗ്ഗീസ് കലയപുരം കുടുംബമായി ഇവിടെ ശുശ്രുഷിക്കുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here