Home Daily news ഐ.പി.സി ശുശ്രൂഷകന്മാരുടെ സ്ഥലമാറ്റം ശരിവച്ചു; കേസ് വരുമെങ്കിൽ പ്രസ്ബിറ്ററി നേരിടും

ഐ.പി.സി ശുശ്രൂഷകന്മാരുടെ സ്ഥലമാറ്റം ശരിവച്ചു; കേസ് വരുമെങ്കിൽ പ്രസ്ബിറ്ററി നേരിടും

0

ജി.എം പുനലൂർ ബ്യൂറോ

ഈ വർഷത്തെ (2022 – 23) ഐ.പി.സി സഭ, ശുശ്രൂഷകന്മാരുടെ സ്ഥലം മാറ്റം ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ പ്രസ്ബിറ്ററിക്കു ശുപാർശ ചെയ്തു. അതിൽ മേൽ
കേസ് വരുന്നെങ്കിൽ, അത് നേരിടുക എന്നതീരുമാനത്തിൽ ആണ് കാര്യങ്ങൾ. ഇന്ന് നടന്ന സ്റ്റേറ്റ് കൗൺസിലിലാണ് തീരുമാനമുണ്ടായത്. സ്ഥലം മാറ്റം ഉള്ള ശുശ്രൂഷകന്മാർ ഏപ്രിൽ 24 – ന് പുതിയ സഭകളിൽ ചാർജ്ജ് എടുക്കണമെന്നാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here