Home Daily news കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നി ജില്ലകൾ കൂടി “സി” കാറ്റഗറിയിൽ; കടുത്ത നിയന്തണങ്ങൾ

കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നി ജില്ലകൾ കൂടി “സി” കാറ്റഗറിയിൽ; കടുത്ത നിയന്തണങ്ങൾ

0

NS Nellikunnam

തിരുവനന്തപുരം :-സംസ്ഥാനത്ത് കോവിഡ് തീവൃ വ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകൾ ‘സി’ കാറ്റഗറിയിലയതോ ടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇവിടെ
പൊതുപരിപാടികൾ തീയേറ്റർ,
ആരാധനാലയങ്ങളിൽ ഓൺലൈൻ ആരാധന മാത്രമേ നടത്താവൂ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവസാന സെമസ്റ്റർ വിദ്യാർഥികൾക്കു മാത്രമേ നേരിട്ടുള്ള ക്ലാസുകൾ നടത്താൻ പാടുള്ളു. ഇതോടെ തിരുവനന്തപുരം ഉൾപ്പെടെ 5 ജില്ലകളാണ് സി കാറ്റഗറിയിൽ ആയിരിക്കുന്നത്. നേരത്തെ കോട്ടയം ജില്ല
എ കാറ്റഗറിയിലും മറ്റു ജില്ലകൾ ബി കാറ്റഗറിയിലും ആയിരുന്നു.
അതേ സമയം മലപ്പുറത്തു അതേ സമയം മലപ്പുറത്തും കോഴിക്കോടും
രോഗികളുടെ എണ്ണം ഉയരുകയാണ്. നിലവിൽ കാറ്റഗറി തിരിച്ച് ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഫലപ്രദമെന്നാണ് വിലയിരുത്തൽ.
ഫെബ്രുവരി ആറുവരെ സംസ്ഥാനത്ത് 50,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന പുതിയ പ്രൊജക്ഷൻ റിപ്പോർട്ടിലുളളത്.

ചേരുവാൻ താല്പര്യമുള്ളവർ ബന്ധപ്പെട്ടുക 9562305 308, 7200 007296

LEAVE A REPLY

Please enter your comment!
Please enter your name here