വാർത്ത: ഷാജിവർഗ്ഗീസ് കലയപുരം
പാസ്റ്റർ മനോജ് വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മാവേലിക്കര : തഴക്കര ചർച്ച് ഓഫ് ഗോഡ് ദൈവസഭ ശ്രുഷുഷകൻ പാസ്റ്റർ മനോജ് വർഗീസ് (53 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെയും, പ്രിയപെട്ടവരെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.




