Home Daily news കൗൺസിൽ ഓഫ് പാസ്റ്റേഴ്സ് ആന്റ് ബിലിവേഴ്സ് (CPB) ഉത്ഘാടനവും സമർപ്പണ ശുശ്രൂഷയും 27 ന്

കൗൺസിൽ ഓഫ് പാസ്റ്റേഴ്സ് ആന്റ് ബിലിവേഴ്സ് (CPB) ഉത്ഘാടനവും സമർപ്പണ ശുശ്രൂഷയും 27 ന്

0

News :- N.S.Nellikunnam

കൗൺസിൽ ഓഫ് പാസ്റ്റേഴ്സ് ആന്റ് ബിലിവേഴ്സ് (CPB) നിലവിൽ വന്നു. ഉത്ഘാടനവും സമർപ്പണ ശുശ്രൂഷയും 27-ന് രാവിലെ 10 മണി മുതൽ 1-30 മണി വരെ പേരുർകട വേറ്റിക്കോണം സെമി (SEMI) പ്രയർ ഹാളിൽ നടക്കുന്നു. CPB നാക്ഷണൽ പ്രസിഡന്റ് റവറണ്ട് . ഡോക്ടർ റോയി സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ ലോക പ്രശസ്ത അപ്പൊളജിസ്റ്റ് പാസ്റ്റർ ജയ്സ് പാണ്ടനാട് മുഖ്യ സന്ദേശം നൽകും .കൂടാതെ ആത്മിയ, സാംസ്ക്കാരിക നേതാക്കൾ പങ്കെടുക്കും. പാസ്റ്റർ എ.ജെ ജോൺ നാക്ഷണൽ വൈസ് പ്രസിഡന്റും,പാസ്റ്റർ ജിജോ ജോസഫ് ജനറൽ സെക്രട്ടറിയും മാണ്.

LEAVE A REPLY

Please enter your comment!
Please enter your name here