ന്യൂസ് റിപ്പോർട്ടർ:- എൻ എസ് . നെല്ലിക്കുന്നം
കേരള സംസ്ഥാനത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന കോവിഡ് എന്ന ഭീകര ജീവിക്ക് പിന്നാലെ പ്രകൃതിക്ഷോഭം കലി തുള്ളി താണ്ഡവമാടുന്ന ഈ സാഹചര്യത്തിൽ, “എളിയവനോട് കൃപ കാട്ടുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു. അവൻ ചെയ്ത നന്മക്ക് അവൻ(ദൈവം)
പകരം . കൊടുക്കും.”
ദൈവീക പാഠം മനുസരിച്ച്, ബുദ്ധിമുട്ട് അനുഭവിക്കുന്ന വർക്ക് വേണ്ടി സഹായ ഹസ്തവും മായി. സഹപ്രവർത്തർക്ക് സാന്ത്വനമായി സ്പീക്ക് ഫോർ ഐ.പി.സി എന്ന വാട്ട് സാപ്പ് ഗ്രൂപ്പ് പ്രവർത്തകർ രംഗത്ത്.
സ്പീക്ക് ഫോർ ഐ.പി.സി. ചാരിറ്റി ബോർഡ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഐ.പി.സി.യിൽ ഉൾപ്പെട്ടു നില്ക്കുന്ന നാല് സെന്ററുകൾക്ക് 25000 രൂപ വിതവും, ഐ.പി സി എരുമേലി സെന്ററിൽപ്പെട്ട രണ്ടു ശുശ്രുഷകന്മാർക്ക് 10,000 രൂപ വിതവും, ഒരു സഹോദരന് 5000 രൂപയുംമാണ് സഹായകമായി നൽകിയത്. അർഹരായ ചിലർക്ക് കൂടി സഹായിക്കുവാൻ താല്പര്യമുണ്ടെന്ന് ഗ്രൂപ്പ് അഡ്മിൻ ജി എമ്മിനോട് പറഞ്ഞു. ഐ.പി.സി.യിലെ ധാരാളം വിശ്വാസികളും , ശുശ്രൂഷക കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ഇത്തരക്കാരെ നിലനിർത്തുവാൻ ഐ.പി സി കേന്ദ്ര , സ്റ്റേറ്റ് ഘടകങ്ങൾ ഇതിനോടകം എന്ത് ചെയ്തു? എന്തു ചെയ്യുവാൻ സാധിക്കും. മാനുഷിക സാദ്ധ്യമായ സഹായങ്ങൾ ഉടനടി ചെയ്യണമെന്നും . ബന്ധപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കണമെന്നും സ്പീക്ക് ഫോർ ഐ.പി.സി. നേതൃത്വത്തോട് ആവശ്യപ്പെട്ടു.

പെന്തെക്കോസ്തു കുടുംബത്തിൽ നിന്നും അലോചനകൾ ക്ഷണിക്കുന്നു..
🍁 NAME: Bincy Benjamin
🍁 GENDER: Female
🍁 AGE: 24
🍁 DATE OF BIRTH: 26/09/1996
🍁 HEIGHT: 165cm
🍁 WEIGHT: 65kg
🍁 COMPLEXION: Medium
🍁 RELIGION: Pentecostal
🍁 CASTE: Syrian Christian
🍁 CHURCH: Independent Church
🍁 MOTHER TONGUE: Malayalam
🍁 MARITAL STATUS: Single
🍁 FAMILY STATUS: Upper Middle Class
🍁 HOMETOWN: Thiruvalla
🍁 CURRENTLY IN:Canada,Toronto
🍁 EDUCATION: B.Tech-Biotechnology & Advance Diploma in Food Science Technology in Canada.
🍁 OCCUPATION: Customer Fulfillment Associate.
🍁 ORNAMENTS:(Yes/No): No
🍁 PREFERANCES: God fearing, spirit filled, baptized, Well Educated, Engineers, good family back ground & Currently Residing in Canada.
Contact Number. 8248585162, 9562305 308




