Home Daily news *കർത്താവിൽ നിദ്രപ്രാപിച്ചു സംസ്ക്കാരം നാളെ*.

*കർത്താവിൽ നിദ്രപ്രാപിച്ചു സംസ്ക്കാരം നാളെ*.

0

ന്യൂസ്:- സന്തോഷ് ഇടക്കര

വാഴൂർ പോത്താനിക്കൽ കിളിയൻ തൊട്ടിയിൽ പരേതനായ പാസ്റ്റർ ടി സി ചെറിയാൻ്റെ (കറിയാച്ചൻ) ഭാര്യ അച്ചാമ്മ ചെറിയാൻ 88 (ചിന്നമ്മ) കഴിഞ്ഞ ജനുവരി 27 ന് ഒക്കലഹോമയിൽ (യു എസ് എ ) നിര്യാതയായി. പരേത തലപ്പാടി കുറ്റിക്കാട്ട് പടിഞ്ഞാറേക്കര കുടുംബാംഗമാണ്. ദീർഘ വർഷങ്ങൾ കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധയിടങ്ങളിൽ കർത്താവിൻ്റെ മഹനീയ ശുശ്രൂഷ ചെയ്തിരുന്നു. സംസ്കാര ശുശ്രൂഷ ഐപിസി ഒക്കലഹോമ സഭയുടെ നേതൃത്വത്തിൽ (നാളെ) ഫെബ്രുവരി 2 ന് ഞായർ നടക്കും. പാസ്റ്റർ ഷിബു തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മക്കൾ : ചെറിയാൻ കെ ചെറിയാൻ (രാജൻ- ഒക്കലഹോമ യുഎസ്എ), പാസ്റ്റർ ജോൺ കെ ചെറിയാൻ (ക്രിസ്റ്റി – ഐപിസി പൊൻകുന്നം). മരുമക്കൾ : അന്നമ്മ ചെറിയാൻ (ഒക്കലഹോമ, യു എസ് എ), എബിമോൾ ജോൺ (ഇടക്കര) കൊച്ചുമക്കൾ : നിസ്സി നെൽസൺ (യുഎസ്എ), സെഫൻ ചെറിയാൻ (യുഎസ്എ), ഇമ്മാന്യു കെ ജോൺ (ഖത്തർ), ഐൻസ് ചെറി ജോൺ (യുഎസ്എ), ഇമ്നാ ജോൺ.
വാർത്ത : സന്തോഷ് ഇടക്കര

LEAVE A REPLY

Please enter your comment!
Please enter your name here