വാർത്ത: കെ.റ്റി ജോസഫ് പാലക്കാട്
ദോഹ : ഖത്തറിലെ മലയാളി പെന്തെക്കോസ്തു
ഐക്യവേദിയായ QMPC പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.
പാസ്റ്റർ ബിനു വർഗീസ് (പ്രസിഡന്റ്), ജോൺ ജോർജ്ജ് (സെക്രട്ടറി), എ ബ്രഹാം കൊണ്ടാഴി ( ജോ_സെക്രട്ടറി ), ഷോയി വർഗീസ് (ട്രഷറാർ), പാസ്റ്റർ സജി കടവൂർ ( ഗുഡ് സമരിറ്റൻ കോർഡിനേറ്റർ), പാസ്റ്റർ ഷിജു തോമസ് (വി.ബി.എസ് കോർഡിനേറ്റർ), പാസ്റ്റർ കെ. എം സാംകുട്ടി (പാസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി), റെജി വർഗ്ഗീസ് (ഓഡിറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഖത്തറിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യ കൂട്ടായ്മയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന QMPC യുടെ വിബിഎസ് പ്രോഗ്രാമുകൾ ഏറെ ശ്രദ്ധേയമാണ്


2022-23 ലേക്കുള്ള പുതിയ ഭരണ സമിതിയെ ഫെബ്രുവരി.14 ന് ഐ.ഡി.സി.സി കോംപ്ലക്സിൽ ചേർന്ന ജനറൽ ബോഡിയാണ് തിരഞ്ഞെടുത്തത്.




