വാർത്താ:- എൻ എസ് നെല്ലിക്കുന്നം
ഗിൽഗാൽ ഗോസ്പൽ മിനിസ്ട്രിസിൻ്റെ ആഭിമുഖ്യത്തിൽ *( ജി.ജി.എം)*
*പ്രാർത്ഥനാ സംഗമം നാളെ ((9/9/25) വൈകുന്നേരം 7 മണി മുതൽ 9 മണി വരെ നെടുമങ്ങാട് കൊല്ലംങ്കാവ് ട്രീം ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ്റെ ഭവനാങ്കണത്തിൽ വച്ച് നടക്കും. ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധികൾക്ക് ഒരു പരിഹാരം ഉണ്ടാകുക എന്നതാണ് പ്രധാന പ്രാർത്ഥനാവിഷയം ‘ടീം പ്രോഗ്രാം കൺവിനർ പാസ്റ്റർ ജോസ് കാട്ടാക്കടയുടെ അദ്ധ്യക്ഷതയിൽ പാസ്റ്റർ സജികുമാർ ദൈവവചന ശുശ്രൂഷ നിർവഹിക്കും.




