തിരുവഞ്ചൂർ: ഐപിസി തിരുവഞ്ചൂർ സഭാഗം മഠത്തിൽപറമ്പിൽ പരേതനായ മാത്യുവിന്റെ ഭാര്യ അമ്മിണി മാത്യു നാഗ്പൂരിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു സംസ്ക്കാരം പിന്നീട്. പരേത ഐപിസി കോട്ടയം നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസിന്റെ മകൾ എൽസയുടെ ഭർതൃ മാതാവുകൂടിയാണ്.
മക്കൾ: പാസ്റ്റർ സോബിൻ മാത്യു (നാഗ്പൂർ),
റോബിൻ മാത്യു (UK)




