Home Daily news ഗീ ഹോൻ ഫെയ്ത്ത് മിനിസ്ടീസ് ഇന്റർ നാഷ്ണൽ പ്രതിമാസ സമ്മേളനം 27 ന്

ഗീ ഹോൻ ഫെയ്ത്ത് മിനിസ്ടീസ് ഇന്റർ നാഷ്ണൽ പ്രതിമാസ സമ്മേളനം 27 ന

0

വാർത്താ : അലക്സ് കട്ടപ്പന

ഗി ഹോൻ ഫെയ്ത്ത് മിനി സ്ട്രീസ് ഇന്റർനാക്ഷണലിന്റെ ആഭിമുഖ്യത്തിൽ നല്ല വാർത്ത എന്ന നാമത്തിൽ നടത്തി വരുന്ന പ്രതിമാസ സമ്മേളനം 27 ന് വ്യാഴാഴ്ച വൈകിട് 7.30 മുതൽ 9 മണി വരെ സൂം വഴി നടക്കും. ലോക പ്രശസ്ത പ്രാസംഗികൻ പ്രിൻസ് തോമസ് റാന്നി ദൈവ വചനം പ്രസംഗിക്കും ഇവാഞ്ചിലിസ്റ്റ് അലക്സ് കട്ടപ്പന ഗാനശുശ്രുഷ നിർവഹിക്കും. ID-9496 96 2028 കുടുതൽ വിവരങ്ങൾക്ക് 9496 96 2028, 9446288162

LEAVE A REPLY

Please enter your comment!
Please enter your name here