Home Daily news ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്റർ പി.വൈ.പി.എ , സണ്ടേസ്കൂൾ താലന്തു പരിശോധന നടന്നു

ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്റർ പി.വൈ.പി.എ , സണ്ടേസ്കൂൾ താലന്തു പരിശോധന നടന്നു

0

വാർത്ത: സുന്ദരേശൻ പോത്തൻകോട്

ഐ പി സി തിരുവനന്തപുരം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൺ‌ഡേസ്കൂൾ, പി വൈ പി എ എന്ന പൂത്രിക സംഘടന കളുടെ സംയുക്ത താലന്തു പരിശോധന ഐ പി സി ചെങ്കോട്ടുകോണം ഹെബ്രോൻ സഭയിൽ വച്ച് (24-10-22) തിങ്കളാഴ്ച നടന്നു. രാവിലെ 8.20AM ന്, സൗത്ത് സെന്റർ പി വൈ പി യുടെ പ്രസിഡന്റ്‌ ബ്രദർ ജോൺസൺ പി മോസസ് പ്രാർത്ഥിച്ച് താലന്തു പരിശോധന ആരംഭിച്ചു. തിരുവനന്തപുരം സൗത്ത് സെന്റർ വൈസ് പ്രസിഡന്റം, സൺ‌ഡേസ്കൂൾ സൂപ്രണ്ടുമായ പാസ്റ്റർ ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു.
സെന്റെർ മിനിസ്റ്റർ പാസ്റ്റർ, വൈ. റോബർട്ട്‌ അവർകൾ ഉൽഘാടനംചെയ്തു. ഐ.പി.സി തിരുവനന്തപുരം സൗത്ത്
സെന്ററിൽ ആറു സഭകളാണ് രജിസ്ടർ ചെയ്തിട്ടുള്ളത് അതിൽ അഞ്ചു സഭകൾ വിവിധ ഇനങ്ങളിൽ മത്സര രംഗത്ത് സജീവമായി പങ്കെടുത്തു.

സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ജേക്കബ് തോമസ് ആമൂഹ പ്രസംഗം നടത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here