ന്യൂസ്:- കെ.റ്റി ജോസഫ് പാലക്കാട്
അഹമ്മദാബാദ്; ഐപിസി ഗുജറാത്ത് സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ശുശ്രൂഷക കുടുംബ സമ്മേളനം ഇന്ന് (ജനു. 3 ന്) ആരംഭിക്കും. രാവിലെ 9 ന് ഓൺലൈനിൽ (സും പ്ലാറ്റുഫോമിൻ) ആരംഭിക്കുന്ന സമ്മേളനത്തിൽ പാ. വീയപുരം ജോർജ്കുട്ടി (USA) മുഖ്യാതിഥി ആയിരിക്കും. സമ്മേളനം നാളെ ജനു. 4 ന് സമാപിക്കും.
ZOOM ID: 25200 80512 കൂടുതൽ വിവരങ്ങൾക്ക് : +91 9427 4400 63




