വാർത്ത:- എന്നെസ് നെല്ലിക്കുന്നം
വെള്ളറട, ഇരിഞ്ഞനം പള്ളി ഗുഡ് സമരിറ്റൺ വർഷിപ്പ് സെന്റർ റിൽ നവംബർ 10 ബുധനാഴ്ച വൈകിട്ട് മൂന്നു മണി മുതൽ 6 മണി വരെ ആത്മിയ സംഗമവും , അർഹതപ്പെട്ട 25 ശുശ്രുഷകന്മാർക്ക് സാബത്തിക സഹായവിതരണവും നടക്കും. ഐ.പി.സി. ബാലരാമപുരം ഏര്യാ പ്രസിഡന്റ് പാസ്റ്റർ റ്റി ശോഭന ദാസിന്റെ അദ്ധ്യക്ഷതയിൽ ഐ.പി സി ജനറൽ കൗൺസിൽ അംഗവും, തിരുവനനന്തപുരം മേഖല പ്രസിഡന്റം, മു ൻ സ്റ്റേറ്റ് പ്രസിഡന്റും മായ പാസ്റ്റർ കെ.സി തോമസ് ഉത്ഘാടനം ചെയ്യും. ഐ.പി.സി കേരള സ്റ്റേറ്റ് ജോയിന്റ് സെകട്ടറി യും ജയോ ഝവം സെമിനാരി ഡയറക്ടും മായപാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ദൈവ വചന ശുശ്രൂഷ നിർവഹിക്കും.തിരുവനന്തപുരം മേഖലയിലെ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സെന്റർ പാസ്റ്ററന്മാർ തുടങ്ങിയവർ ആശംസകൾ അറിയിക്കും.





