Home Daily news ബൈക്ക് അപകടത്തിൽ അടൂർ കടുവിനാൽ വീട്ടിൽഡോ:അവിനാശ്. കെ വർഗ്ഗീസ് നിത്യതയിൽ ചേർക്കപ്പെട്ട

ബൈക്ക് അപകടത്തിൽ അടൂർ കടുവിനാൽ വീട്ടിൽഡോ:അവിനാശ്. കെ വർഗ്ഗീസ് [29] നിത്യതയിൽ ചേർക്കപ്പെട്ട

0

വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം

ബൈക്ക് അപകടത്തിൽ അടൂർ കടുവിനാൽ വീട്ടിൽഡോ:അവിനാശ്. കെ വർഗ്ഗീസ് [29] നിത്യതയിൽ ചേർക്കപ്പെട്ട

അടൂർ:അടൂർ കടുവിനാൽ വീട്ടിൽ മിസ്റ്റർ വർഗ്ഗീസ്-സൂസമ്മ ദമ്പതികളുടെ ഏക മകനും അടൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ഡോ:അവിനാശ്. കെ വർഗ്ഗീസ് [29] കർത്താവിൽ നിദ്ര പ്രാപിച്ചു.കഴിഞ്ഞ ദിവസം പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിൽ നിന്ന് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെ ആന്ദനപ്പളളിയിൽ വച്ചു എതിർ ദിശയിൽ നിന്നു വന്ന ഇനോവ കാർ താൻ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും അരമണിക്കൂർ കഴിഞ്ഞ് മരണം സംഭവിക്കുകയായിരുന്നു.ഭാര്യ: ഫേബജോൺസൻ പുനലൂർ വട്ടമൺ മംഗലപുരത്ത് വീട്ടിൽ കുടുംബാംഗമാണ്. ഇവർക്ക് ഒന്നരവയസ്സ് മാത്രം പ്രായമുളള ഒരാൺ കുഞ്ഞും ഉണ്ട്.സംസ്കാര ശുശ്രൂഷ [16-7-2022 ] നാളെ ഉച്ചകഴിഞ്ഞ് നടക്കും. ദുഃഖത്തിലായിരിക്കുന്ന ഈ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here