Home Daily news ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ് ഇന്ത്യ ജനറൽ കൺവൻഷനും മിഷനറി സമ്മേളനവും

ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ് ഇന്ത്യ ജനറൽ കൺവൻഷനും മിഷനറി സമ്മേളനവും

0

News. — Sunil Ottapalam

-വയനാട് : പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോസ്പൽ ഇൻ ആക്ഷൻ, ഫെലോഷിപ് ഇന്ത്യയുടെ 41-ാമത് മിഷനറി സമ്മേളനവും സ്തോത്ര ശുശ്രൂഷയും സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ സുൽത്താൻ ബത്തേരി ചുങ്കം ബെഥേൽ ഗോസ്പൽ അസംബ്ലി ചർച്ച് ഹാളിൽ നടക്കും. ജനറൽ കൺവീനർ പാസ്റ്റർ സാം തോമസിന്റെ അദ്ധ്യക്ഷതയിൽ മിഷൻ ഡയറക്ടർ പാസ്റ്റർ പി.ഒ. ഏലിയാസ് ഉദ്ഘാടനം ചെയ്യും. ബ്രദർ കോർണൽ നാഥ് (ബാംഗ്ലൂർ), പാസ്റ്റർ റ്റി.എ മത്തായി (മിഷൻ പ്രസിഡന്റ്) എന്നിവർ വചനം പ്രസംഗിക്കും. ബ്രദർ ഏണസ്റ്റ് & ടീം
ഗാനശുശ്രൂഷ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് പബ്ലിസിറ്റി കൺവീനേഴ്സ്
പാസ്റ്റർ സിബി സി.ജെ-ഫോൺ : 9745290103,
പാസ്റ്റർ ഫ്രാൻസിസ് ഫോൺ: 9544702066

LEAVE A REPLY

Please enter your comment!
Please enter your name here