സാം വഴയില
ചൂഴമ്പാല ഗോസ്പൽ ഹോo ജോർജ്ജ് ഫ്രാൻസിസ് (46)നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാര ശുശ്രൂഷ നാളെ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരി പരുത്തിപ്പാറയിൽ സംസ്കരിക്കും
ഭാര്യ. ഷീബ ജോർജ്ജ് – മക്കൾ – ഷിജോ, ഐയോന,
സഹോദരങ്ങൾ: ബ്ര:സ്റ്റീഫൻ, പാ: പോൾ .ജി.( സ്പിരിച്ച്വൽ ബിറ്റ്സ്) മൂസിക്ക് ടീം ഡയറക്ടർ, (ശാരോൻ ചർച്ച് പാസ്റ്റർ., ക്രിസ്തു ദാസ് ഫ്രാൻസിസ് ,ഏലിയാമ്മ ഫ്രാൻസിസ്







