Home Daily news തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ഓഫീസ് സെക്രട്ടറി പാസ്റ്റർ എം.എ. വർഗീസിൻ്റെ മകൻ കറ്റോട്...

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ഓഫീസ് സെക്രട്ടറി പാസ്റ്റർ എം.എ. വർഗീസിൻ്റെ മകൻ കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് (ജോബി – 46) നിര്യാതനായി.

0

ബ്ലസൻ ജോർജ്ജ്

പാസ്റ്റർ എം എ വർഗ്ഗിസിൻ്റെ മകൻ എബ്രഹാം വർഗീസ് 46നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാരം: ഏപ്രിൽ 15 ബുധൻ രാവിലെ 8 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂക്ഷകൾക്ക് ശേഷം 12 മണിയോടെ മഞ്ഞാടി കൊമ്പാടി സെമിത്തേരിയിൽ നടക്കും.

മാതാവ് : മറിയാമ്മ വർഗീസ് . സഹോദരി:ജ്യോതിസ് എലിസബത്ത് (സ്റ്റാഫ് നേഴ്സ് -ഷാർജ ).
സഹോദരീ ഭർത്താവ്: ആഞ്ഞിലിത്താനം പാലയ്ക്കൽ ജോമി നൈനാൻ (ചാർട്ടേഡ് അക്കൗണ്ടൻ്റ് ഷാർജ).

LEAVE A REPLY

Please enter your comment!
Please enter your name here