Home Daily news ചെങ്ങനൂർ കല്ലിശേരിയിൽ | KSRTC ബസിൽ ബൈക്കിടിച്ച് ബന്ധുക്കളായ യുവാവും യുവതിയും മരിച്ചു

ചെങ്ങനൂർ കല്ലിശേരിയിൽ | KSRTC ബസിൽ ബൈക്കിടിച്ച് ബന്ധുക്കളായ യുവാവും യുവതിയും മരിച്ചു

0

ചെങ്ങനൂർ കല്ലിശേരിയിൽ | KSRTC ബസിൽ ബൈക്കിടിച്ച് ബന്ധുക്കളായ യുവാവും യുവതിയും മരിച്ചു
ചുനക്കര സ്വദേശി അലൻ തോമസ് തിരുവല്ല താലൂക്ക് ആശു പത്രിയിലെ ഡയാലിസിസ് ടെക്നീഷ്യനായ ജെൻസി ആൻ ജോസ് എന്നിവരാണ് മരിച്ചത്.
കാറിനെ മറികടക്കുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന കെ.എസ്.ആർ.ടിസി ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അലൻ അപകട സ്ഥലത്തും ജെൻസി ആശുപത്രിയിലുമാണ് മരിച്ചത്

വാർത്ത :- തോമസ് ജേക്കബ് കണ്ണൂർ

LEAVE A REPLY

Please enter your comment!
Please enter your name here