News – C C Mathew Banglor
ബാംഗ്ലൂർ : ബാംഗ്ലൂർ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ സൗത്ത് സെന്റർ മന്ത്ലി മീറ്റിംഗ് ദൈവഹിതം ആയാൽ 2024 സെപ്റ്റംബർ മാസം ഏഴാം തീയതി രാവിലെ 10:00 മണിക്ക് ബന്നാർഘട്ട ചർച്ച് ഓഫ് ഗോഡ് ദൈവസഭയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പാസ്റ്റർ: ഇ.ജെ ജോൺസൺ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു. ഈ മീറ്റിംഗ് അനേകർക്ക് അനുഗ്രഹവും വിടുതലും ആയിത്തീരുവാൻ സർവ്വശക്തൻ സഹായിക്കുവാൻ ദൈവജനത്തിൻ്റെ പ്രാർത്ഥന ആവശ്യപ്പെടുന്നു.




