Home Daily news യേശുവിൻ തൃപ്പാദത്തിൽഇരുപത്തി ഒൻപതാമത് പ്രാർത്ഥനാ സംഗമം2023 നവംബർ 18ന് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30ന്

യേശുവിൻ തൃപ്പാദത്തിൽ
ഇരുപത്തി ഒൻപതാമത് പ്രാർത്ഥനാ സംഗമം
2023 നവംബർ 18ന് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30ന്

0

വാർത്ത:- NS Nellikunnam

അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ  ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ
 ”യേശുവിൻ തൃപ്പാദത്തിൽ”
ഇരുപത്തിഒൻപതാമത് പ്രാർത്ഥനാ സംഗമം 
2023 നവംബർ
18ന് ശനിയാഴ്ച ഇന്ത്യൻ സമയം  രാത്രി  7.30-ന് ഓൺലൈനിൽ നടക്കും. 
Dr. ബെൻസി G ബാബു, കാനഡ
മുഖ്യ സന്ദേശം നൽകും
കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen

LEAVE A REPLY

Please enter your comment!
Please enter your name here