Home Daily news *ജി.എം മീഡിയ മൈസൂർ ന്യൂസ് റിപ്പോർട്ടർ പാസ്റ്റർ വർഗീസ് റ്റി. എമ്മിൻ്റെ മാതാവ് ഏലിയാമ്മ(66) കർത്തൃ...

*ജി.എം മീഡിയ മൈസൂർ ന്യൂസ് റിപ്പോർട്ടർ പാസ്റ്റർ വർഗീസ് റ്റി. എമ്മിൻ്റെ മാതാവ് ഏലിയാമ്മ(66) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു*

0

ന്യൂസ്:-ധന്യ പ്രിൻസ് കർണാടക

ഇച്ചിലംപാടി: ദക്ഷിണ കന്നഡ ജില്ലയിൽ ഇച്ചിലംമ്പാടി ഗ്രാമത്തിൽ ജി എം മീഡിയ കർണാടക ചാപ്റ്റർ മൈസൂർ ന്യൂസ് റിപ്പോർട്ടർ ആയ പാസ്റ്റർ വർഗീസ് റ്റി എം ന്റെ മാതാവ് കല്ലുറുമ്പിൽഏലിയാമ്മ (66) ഇന്നലെ (03/09/2024) ഉച്ചയ്ക്ക് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. പ്രിയ മാതാവിന്റെ സംസ്കാര ശുഷ്രൂഷ ഇന്ന് (04/09/2024) രാവിലെ 10:00 ന് ഇച്ചിലംമ്പാടി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടന്നു. വേർപാടിൽ ആയിരിക്കുന്ന പ്രിയ ദൈവദാസന്റെ കുടുംബത്തിന് ജിഎം മീഡിയായുടെ ദുഃഖവും പ്രത്യാശയും രേഖപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here