ഐപിസി കേരള സ്റ്റേറ്റ് ഭരണസമിതി തെരെഞ്ഞെടുപ്പിൻ്റെ വ്യക്തമായ ഒരു തീരുമാനത്തിലെത്തുവാൻ ഇന്നു (10/6/25) കൂടിയ ഐ.പി സി കേരള സ്റ്റേറ്റ് കൗൺസിലിന് കഴിഞ്ഞില്ലായെന്നറിയുന്നു. ഐ.പി സി ക്ക് നിലവിൽ ഏതു ഭരണഘടനയാണ് നിലവിൽ അംഗീകരിക്കേണ്ടതെന്ന വിഷയത്തിൽ നടന്ന ചർച്ചകളിൽ തർക്ക വാദങ്ങൾ ഉണ്ടായിയെങ്കിലും,
ഏലൂരിൽ നിന്നും ലഭിച്ച വിവരത്തിൽ പഴയ ഭരണഘടന തന്നെയാണ് നിലവിൽ ഉള്ളത്. സ്റ്റേറ്റ് ഇലക്ഷൻ പഴയ ഭരണഘടന പ്രകാരം തന്നെയായിരിക്കും നടക്കുന്നത്. ഇലക്ഷൻ തീരുമാനം അടുത്ത സ്റ്റേറ്റ് കൗൺസിൽ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് അറിയുന്നു.



