Home Daily news ജേക്കബ് ഫിലിപ്പ് (കുഞ്ഞുട്ടി മാഷ്) കർത്താവിൽ നിദ്ര പ്രാപിച്ചു

ജേക്കബ് ഫിലിപ്പ് (കുഞ്ഞുട്ടി മാഷ്) കർത്താവിൽ നിദ്ര പ്രാപിച്ചു

0

News :- കെ.റ്റി ജോസഫ് പാലക്കാട്

ഐ.പി.സി. ശാലേം കരിമ്പ സഭയിലെ അംഗമായിരുന്ന ജേക്കബ് ഫിലിപ്പ് (കുഞ്ഞൂട്ടിമാഷ്) എന്ന പിതാവ് ഇന്ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതീകശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്ക്കാരം പിന്നീട് . ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക. . വാർത്ത;- കെ.റ്റി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here