Home Daily news ഡോ. സരള ജേക്കബ് (72) നിര്യാതയായി

ഡോ. സരള ജേക്കബ് (72) നിര്യാതയായി

0

എന്നെസ്

കാസർഗോഡ്: പരേതനായ
ആലുംമൂട്ടിൽ ഡോ. ജേക്കബ് വർഗ്ഗീസിന്റെ ഭാര്യ പുനലൂർ സ്വദേശി ഡോ. സരള ജേക്കബ് (72) നിര്യാതയായി. സംസ്കാരം കാസർഗോഡ് പയനിയർ മിഷ്ണറി ചർച്ചിന്റെ നേതൃത്വത്തിൽ പിന്നീട് നടക്കും.
മക്കൾ: ഫേബ വർഗ്ഗീസ്, (യുഎസ്എസ് എ), ഫെബിൻ വർഗ്ഗീസ് (ടെക്നോപാർക്ക്, തിരുവനന്തപുരം) മരുമകൻ : ബിജു (യു എസ്എസ്എ).
പയനിയർ മിഷനറി ചർച്ച് സീനിയർ പാസ്റ്റർ മോഹൻ പി. ഡേവിഡ്, ഡേവിഡ് സാമുവേൽ എന്നിവർ സഹോദരന്മാരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here