ജയ് മോൻ കാസർഗോഡ്
ഇന്ന് (30/1/22) സംയുക്ത സഭായോഗത്തോടെ കൂടി Agape gospel Mission 27-മാതു ജനറൽ കൺവെൻഷൻ സമാപനം കുറിക്കും
കോവിഡ് വകഭേദങ്ങളുടെ വ്യാപനത്തിലും നിയന്ത്രണവിധേയമായസാഹചര്യത്തിലും ZooM പ്ലാറ്റ്ഫോമിലൂടെ 27ാം തീയതി മുതൽ ആരംഭിച്ച 27 മത് ജനറൽ കൺവെൻഷൻ ഇന്നത്തെ സംയുക്ത സഭായോഗതോടുകൂടി പര്യവസാനിക്കും. രാവിലെ 9 മണി മുതൽ 11 മണി വരെയുള്ള മീറ്റിംഗിൽ AGM ഡയറക്ടർ പാസ്റ്റർ ജോയി പാറക്കൽ വചന സന്ദേശം നൽകുകയും AGM പ്രസിഡന്റ് Rev.അലക്സാണ്ടർ സമാപന സന്ദേശം നൽകുകയും ചെയ്യും ZOOM ID: 846 832 4263 കയറി password 123123 നൽകുമ്പോൾ ജോയിൻ ചെയ്യാവുന്നതാണ്.




