Home Daily news തിരുവനന്തപുരം സിനഗോഗ് വർഷിപ്പ് സെന്റർ, 21 ദിന ഉപവാസവും പ്രാർത്ഥനയും ഇന്ന് മുതൽ

തിരുവനന്തപുരം സിനഗോഗ് വർഷിപ്പ് സെന്റർ, 21 ദിന ഉപവാസവും പ്രാർത്ഥനയും ഇന്ന് മുതൽ

0

വാർത്ത – ജി പി കുറ്റിച്ചൽ

*തിരുവനന്തപുരം സിനഗോഗ് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ , 21 ദിന ഉപവാസവും പ്രാർത്ഥനയും ഇന്ന് മുതൽ നവംബർ 14 വരെ രാത്രി 9 മണി മുതൽ 10 മണി വരെ ഗൂഗിൽ മീറ്റ് വഴി നടക്കും. കൂടുതൽ വിവരങ്ങൾക്കും പ്രാർത്ഥനക്കും . 999 555 8984 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here