വാർത്താ :- NS. നെല്ലിക്കുന്നം.
മൂഴിക്കല്‍(കോഴിക്കോട്): കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കലിന്റെ (+91 95395 27825) മാതാവ് ആമിന(70) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കട്ടയാട്ടുപറമ്പ് അബൂബക്കര്‍. മറ്റു മക്കള്‍: അബ്ദുല്‍ ഹമീദ്, അഷ്റഫ്, റഫീഖ്, റാബിയ, സക്കീന. മരുമക്കള്‍: അബ്ദുല്‍ മജീദ് കുന്ദമംഗലം, വഹീദ, സൈനബ, നദീറ, റജീന, പരേതനായ അബൂബക്കര്‍ കോര്ക്കാത്ത്. മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കള്‍) രാത്രി 7 മണിക്ക് ചെലവൂര്‍ പുളിക്കല്‍ ജുമുഅ മസ്ജിദില്‍.




