Home Daily news തിരുവല്ലയിൽ നടക്കുവാൻ പോകുന്ന ഉണർവ് 2024 ; വേൾഡ് പെന്തെക്കോസ്തു കോൺഫ്രറൻസായി മാറിയേക്കും .

തിരുവല്ലയിൽ നടക്കുവാൻ പോകുന്ന ഉണർവ് 2024 ; വേൾഡ് പെന്തെക്കോസ്തു കോൺഫ്രറൻസായി മാറിയേക്കും .

0

വാർത്താ :- എൻ എസ് നെല്ലിക്കുന്നo

2024 ജനുവരി 7 മുതൽ 14 വരെ മലങ്കരയുടെ മടിത്തട്ടായ തിരുവല്ല പട്ടണം സാക്ഷ്യം വഹിക്കുന്ന ഐക്യ പെന്തെക്കോസ്തു കൺവെൻഷൻ ഉണ്ടർവ് 2k24 വേൾഡ് പെന്തെക്കോസ്തു കൺവെൻഷനായി മാറുവാൻ സാധ്യതയേറുന്നതായി അറിയുന്നു.

കൺവെൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കേരളക്കരയിൽ മാത്രം സ്വതന്ത്ര സഭകൾ ഉൾപ്പെടെ ഇതര പെന്തെക്കോസ്തു സമൂഹം മുഴുവനും ഒന്നിക്കുന്ന പ്രസ്തുത കൺവെൻഷൻ ലോക ചരിത്രമാകുമെന്നാണു് നിഗമനം. കേന്ദ്ര മന്ത്രിന്മാർ എം പിന്മാർ എം എൽ എ ന്മാർ സംസ്ഥാന മന്ത്രിന്മാർ കലാ, സാംസ്ക്കാരിക, സാഹിത്യ, മത- രാഷ്ടീയ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘടകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here