Home Daily news യേശുവിൻ തൃപ്പാദത്തിൽ 27-ാം മത് പ്രാർത്ഥനാ സംഗമം നാളെ (16/9/23) ഇന്ത്യൻ സമയം 7:30 ന്

യേശുവിൻ തൃപ്പാദത്തിൽ 27-ാം മത് പ്രാർത്ഥനാ സംഗമം നാളെ (16/9/23) ഇന്ത്യൻ സമയം 7:30 ന്

0

റിപ്പോർട്ടർ :- എൻ.എസ്. നെല്ലിക്കുന്നo

  അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ
 ”യേശുവിൻ തൃപ്പാദത്തിൽ”
ഇരുപത്തിയേഴാമത് പ്രാർത്ഥനാ സംഗമം നാളെ
(2023 സെപ്റ്റംബർ
16ന് ) ഇന്ത്യൻ സമയം  രാത്രി  7.30-ന് ഓൺലൈനിൽ നടക്കും. 
പാസ്റ്റർ ജോബി ദേവസ്യ,മസ്കറ്റ് (Holy Spirit Revival Church)
മുഖ്യ സന്ദേശം നൽകും
കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen

Contact:- 9562305 308

LEAVE A REPLY

Please enter your comment!
Please enter your name here