Home Daily news തൃക്കാണ്ണാപുരം കീഴതി വീട്ടിൽ ചാൾസ് ഇ (95) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരം നാളെ

തൃക്കാണ്ണാപുരം കീഴതി വീട്ടിൽ ചാൾസ് ഇ (95) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരം നാളെ

0

NS Nellikunnam

ത്രിക്കണ്ണാപുരം: ഐപിസി വർക്കല ഏരിയ പ്രസിഡൻ്റും ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരി പ്രിൻസിപ്പാളുമായ ഡോ. കെ. ആർ സ്റ്റീഫൻ്റെ ഭാര്യാ പിതാവ് തൃക്കണ്ണാപുരം കീഴതിൽ വീട്ടിൽ സഹോ. ചാൾസ്. (95) നിത്യതയിൽ പ്രവേശിച്ചു. പരേതൻ ഐപിസി ആറാട സഭാംഗമാണ്. സംസ്കാര ശുശ്രൂഷകൾ നാളെ (30/06/2022) രാവിലെ ഒൻപത് മണിക്ക് ഭവനത്തിൽ ആരംഭിച്ചു പതിനൊന്നു മണിക്ക് വീട്ടു വളപ്പിൽ ഉള്ള കുടുംബ സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: ഗ്രേസി ലൂക്കോസ്, ഹെബ്‌സിബ ജീവദാസ്, ജ്യോതി ബാബു, ഡെയ്സി സ്റ്റീഫൻ, പരേത മേഴ്സി, സുമ മോഹൻ, സുനില എബനേസർ, ബീന വിത്സെൻ്റ്
മരുമക്കൾ: ലൂക്കോസ്, ജീവദാസ്, ബാബു, ഡോ. കെ ആർ സ്റ്റീഫൻ, മോഹൻ, എബനേസർ, വിത്സൻ്റ്

LEAVE A REPLY

Please enter your comment!
Please enter your name here