കെ.റ്റി ജോസഫ് പാലക്കാട്
പെരുമ്പാവൂർ – : ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ പ്രവർത്തനമുള്ളതും നാല്പത്തി ഒന്ന് വർഷമായി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്നതുമായ GlAFI യുടെ വാർഷിക പൊതുയോഗവും 2022 – 23 വർഷത്തേയ്ക്കുള്ള പുതിയ ജനറൽ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും പെരുമ്പാവൂരിൽ പുല്ലുവഴി കേന്ദ്ര ഓഫിസിൽ വച്ച് നടത്തപ്പെട്ടു. ഡയറക്ടർ : പാസ്റ്റർ. : P.O ഏലിയാസ് , പ്രസിഡന്റ് : പാസ്റ്റർ റ്റി എ തമ്പി , ജനറൽ സെക്രട്ടറി : പാസ്റ്റർ: സുരേഷ് കീഴൂർ, ട്രഷറാർ: അഡ്വ: ജോൺസൺ പള്ളിക്കുന്നേൽ, വൈസ് – പ്രസിഡന്റ് : Evg : P.J ജോൺ , അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി : റെനി തോമസ്, മീഡിയ ആന്റ് ലിറ്ററേച്ചർ സെക്രട്ടറി : M D തോമസ്, ഫീൽഡ് സെക്രട്ടറി : സുരേഷ് ബാബു, പ്രമോഷണൽ സെക്രട്ടറി : സുരേഷ് കുമാർ C , പ്രയർ കൺവീനേഴ്സ് : ബാബു പോൾ, റെയ്ച്ചൽ ജോസഫ് , കമ്മറ്റിയംഗം : MK ജേക്കബ്ബ് . രക്ഷാധികാരികളായി Pr : KJ മാത്യൂ , Evg : P V ഐസക്ക് എന്നീവർ തുടരും .











