Home Daily news തൃശൂർ പ്രൊഫസർ ഫിലിപ്പ് സാബുവിന്റെ ശവസംസ്ക്കാരം നാളെ മണ്ണൂത്തിയിൽ

തൃശൂർ പ്രൊഫസർ ഫിലിപ്പ് സാബുവിന്റെ ശവസംസ്ക്കാരം നാളെ മണ്ണൂത്തിയിൽ

0

വാർത്ത: NS നെല്ലിക്കുന്നം

തൃശൂർ പ്രൊഫസർ ഫിലിപ്പ് സാബുവിന്റെ സംസ്ക്കാരം നാളെ നടക്കും. (27/12/2022),
ESAF Co op Society Director.
Retd faculty of College of Co operation, Banking & Management and former Director of Kerala Agricultural University MBA (Agri Business Management) എന്നീ നിലകളിൽ പ്രവർത്തിച്ചിരിന്ന
തൃശൂർ മണ്ണുത്തി രാജീവ് ഗാന്ധി നഗറിൽ പ്രൊഫ.ഫിലിപ്പ് സാബു കഴിഞ്ഞ 24 നാണ് നിര്യാതനായത്. ശവസംസ്ക്കാര ശുശ്രൂഷ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ വച്ച് നാളെ
(27/12/2022) ഉച്ചയ്ക്ക് 1.00 മണിക്ക് ദി പെന്തക്കോസ്ത് മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നതും അതിനു ശേഷം 4:00 മണിക്ക് TPM സെമിത്തേരിയിൽ സംസ്‌ക്കരിക്കുന്നതുമാണ്.
പരേതൻ കോട്ടയം അരീപ്പറമ്പ് മരോട്ടിപ്പുഴ MP ഫിലിപ്പോസിന്റെയും ശോശാമ്മയുടെയും മകനാണ്.
ഭാര്യ: വെറ്ററിനറി യൂണിവേഴ്സിറ്റി Retd. പ്രൊഫ. Dr. ലൂസി സാബു.
മക്കൾ: എൽസ സാബു & വരുൺ അനിരുദ്ധൻ (അബുദാബി), ഏബൽ സാബു & ആൻ ഉമ്മൻ (USA)
കൊച്ചുമക്കൾ: നീൽ, നെവിൽ & കാൽവിൻ
സഹോദരങ്ങൾ: ജെയ്‌സി ധർമ്മിഷ്ടൻ (എടക്കര) ജിജി ജെയിംസ് (USA)

LEAVE A REPLY

Please enter your comment!
Please enter your name here