Home Daily news ലഹരിവിരുദ്ധ ബോധവത്ക്കരണ സുവിശേഷ റാലി സമാപന സമ്മേളനം 26 ന് ശംഖുമുഖത്ത്

ലഹരിവിരുദ്ധ ബോധവത്ക്കരണ സുവിശേഷ റാലി സമാപന സമ്മേളനം 26 ന് ശംഖുമുഖത്ത്

0

വാർത്ത:. ഷൈജു വെള്ളനാട്

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡ്, സ്റ്റേറ്റ് ഇവാഞ്ചിലിസം ബോർഡിന്റെ സഹകരണത്തോടെ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സുവിശേഷ റാലിയുടെ സമാപന സമ്മേളനം ജനുവരി 26 – ന് തിരുവനന്തപുരം ജില്ലയിൽ അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന ശംഖുമുഖത്ത് നടക്കും. ഐ.പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവർ മുഖ്യപ്രഭാഷണo നടത്തും. തിരുവനന്തപുരം ജില്ലയിൽ കോസ്റ്റൽ മിഷന്റെ പ്രവർത്തന ഉത്ഘാടനത്തിന്‌ ശേഷമുള്ള പ്രഥമ പരിപാടിയാണിത്. പാസ്റ്റർ എൻ വിജയ കുമാർ ചെയർമാനും . പാസ്റ്റർ സാബു ആര്യ പള്ളി വൈസ് ചെയർമാനും , ബ്രദർ ബിനു വി ജോർജ്ജ് താബോർ സെക്രട്ടറിയും , ബ്രദർ ഡേവിഡ് സാം ട്രഷറർറായും, പാസ്റ്റർ എം.ജെ ഷാജി, പാസ്റ്റർപോൾ സുരേന്ദ്രൻ , പാസ്റ്റർ കുഞ്ഞുമോൻ കോശി എന്നിവർ ബോർഡ് മെബറന്മാരും മായി പ്രവർത്തിക്കുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here