NS Mellikunnam
ദോഹ: ചർച്ച് ഓഫ് ഗോഡ് – ഖത്തർ റീജിയന്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവെൻഷൻ ഗോസ്പൽ ഫെസ്റ്റ് ഫെബ്രുവരി 28ന് നാളെ വൈകിട്ട് 7 മണി മുതൽ 9.30 വരെ ഐഡിസിസി കോംപ്ലക്സിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഖത്തർ ഹാളിൽ നടക്കും.
ക്രിസ്തുവിൽ ഒന്നായി മുന്നേറുക’ എന്നതാണ് തീം. കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ ഓവർസിയർ പാസ്റ്റർ സാം ടി. ജോർജ്ജ് നേതൃത്വം നൽകും.




