Home Daily news *പാസ്റ്റർ ബേബി കടമ്പനാട് പ്രിയം വച്ച നാട്ടിൽ*

*പാസ്റ്റർ ബേബി കടമ്പനാട് പ്രിയം വച്ച നാട്ടിൽ*

0

തോമസ് ജേക്കബ് കണ്ണൂർ

അടൂർ : ഇന്ത്യ പെന്തകോസ്‌ത്‌ ദൈവസഭയുടെ സീനിയർ ശുശ്രുഷകനും പ്രഭാഷകനുമായ പാസ്റ്റർ ബേബി കടമ്പനാട് (69) നിത്യതയിൽ പ്രവേശിച്ചു .ശാരീരിക അശ്വസ്ഥതകളെ തുടർന്ന് ലണ്ടനിലെ ബാസില്ഡൺ ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോൾ ആണ് അന്ത്യം. അനേക വർഷങ്ങൾ ഐ.പി.സി യുടെ നേതൃത്വ നിരയിൽ പ്രവർത്തിച്ചിരുന്ന അനുഗ്രഹീത ദൈവദാസനായിരുന്നു . സഹധർമ്മിണി പൊന്നമ്മ അദ്ദേഹത്തോടൊപ്പം ആയിരിക്കുന്നു. ലണ്ടനിലുള്ള ഇമ്മാനുവേൽ പെന്തക്കോസ്‌തൽ ചർച്ചിന്റെയും ശുശ്രുഷകൻ പാസ്റ്റർ ജെഫി ജോർജിന്റെയും നേതൃത്വത്തിൽ തുടർ ക്രമീകരണങ്ങൾ നടന്നു വരുന്നു. വിശദവിവരങ്ങൾ പിന്നാലെ അറിയിക്കുന്നതായിരിക്കും. പ്രിയപെട്ടവരുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here