സാം വഴയില
ഐ.പി.സി കുന്നo കുളം സെന്ററിൽ ഉൾപ്പെട്ട മരുത്തം കോട് സഭാ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സജി യെശയ്യാവ് 2022- ജൂൺ 2 ന് നിത്യതയിൽ ചേർക്കപ്പെട്ടിരുന്നു. സ്വന്തമായി വീട് ഇല്ലാതിരുന്ന പരേതന്റെ കുടുംബത്തിന്, ഐ പി.സി കുന്നംകുളം സെൻ്ററും ലോക്കൽ സഭകളും ചേർന്ന് അഗതിയൂരിൽ അതി മനോഹരമായ ഇരുനില കെട്ടിടം പണിത് നൽകി.പുതുതായി പണികഴിപ്പിച്ച ഭവനം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗ്ഗിസ് സമർപ്പണശുശ്രുഷ നടത്തി.










