Home Daily news നിത്യതയിൽ ചേർക്കപ്പെട്ട ഐ.പി.സി ആയൂർ സെന്റർ പാസ്റ്റർ സണ്ണി എബ്രഹാമിന്റെ ഭാര്യാമാതാവിന്റെ സംസ്ക്കാരം നാളെ(11/7/23)

നിത്യതയിൽ ചേർക്കപ്പെട്ട ഐ.പി.സി ആയൂർ സെന്റർ പാസ്റ്റർ സണ്ണി എബ്രഹാമിന്റെ ഭാര്യാമാതാവിന്റെ സംസ്ക്കാരം നാളെ(11/7/23)

0

ജി.എം. തിരുവനന്തപുരം

ഐപിസി കേരള സ്റ്റേറ്റ് കൌൺസിൽ മെമ്പറും ഐപിസി ആയൂർ സെന്റർ പാസ്റ്ററുമായ പാസ്റ്റർ സണ്ണി എബ്രഹാമിന്റെ ഭാര്യമാതാവ് ഏലിയാമ്മ തരിയൻ (77) താൻ പ്രിയം വെച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ നാളെ (11/7/2023) ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 1 മണിക്ക് സെമിതേരിയിൽ. Contact.no – 9447452914

LEAVE A REPLY

Please enter your comment!
Please enter your name here