Home Daily news ഐ.പി.സി ആയൂർ സെന്ററിന് പുതിയ നേതൃത്വം

ഐ.പി.സി ആയൂർ സെന്ററിന് പുതിയ നേതൃത്വം

0

ഷാജി വർഗീസ് കലയപുരം

*IPC ആയൂർ സെന്ററിന് പുതിയ നേതൃത്വം

വാളകം: ഐ പി സി ആയൂർ സെൻ്ററിൻ്റെ ജനറൽബോഡി 2023 ജൂലൈ മാസം 9-ാം തീയതി ഞായറാഴ്ച ഐ പി സി ഹെബ്രോൻ വാളകം ഈസ്റ്റ് സഭയിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി ഏബ്രഹാമിൻ്റെ അധ്യക്ഷതയിൽ കൂടി, 21അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

പാസ്റ്റർ സണ്ണി ഏബ്രഹാം [പ്രസിഡന്റ്]പാസ്റ്റർ മോനി പി വർഗ്ഗീസ് [വൈസ് പ്രസിഡന്റ്]
പാസ്റ്റർ ബിജു ജോസഫ് [സെക്രട്ടറി ]ബ്രദർ G. കുഞ്ഞച്ചൻ വാളകം [ജോയിൻ സെക്രട്ടറി ]ബ്രദർ. ജോയി പാപ്പൻ [ട്രഷറർ ]കൂടാതെ പാസ്റ്റർ ബിജോയ് ചാക്കോ [ചാരിറ്റി ബോർഡ്‌]പാസ്റ്റർ ബിൻസൻ കെ.ജോസഫ് [പബ്ലിസിറ്റി കൺവീനർ ]സുവി. ബ്ലസൻ സോജൻ [ഇവാഞ്ചലിസം ബോർഡ് ]പാസ്റ്റർ. സൈമൺ തോമസ് [പ്രയർ ബോർഡ് ] എന്നിവരെയും തെരഞ്ഞെടുത്തു. എല്ലാ സഭാ ശുശ്രൂഷകന്മാരും, സഭാ പ്രതിനിധികളും ജനറൽബോഡിയിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here