pr . Shaiju Vellanad
പിസിഐ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോടിൻ്റെ മാതാവ് മേരിക്കുട്ടി ചാക്കോ (78) നിത്യതയിൽ ചേർക്കപ്പെട്ടു
സംസ്കാരം
മാർച്ച് 12ന് രാവിലെ ഏഴുമണിക്ക് പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ മോർച്ചറിയിൽ നിന്നും ഭൗതികശരീരം എടുക്കുന്നതും തുടർന്ന് കരിമാൻതോട് (തേക്കുതോട്) ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 9 മണിക്ക് കരിമാൻതോട് സെൻറ് ജോർജ് ഓർത്തഡോക്സ് പാരിഷ് ഹാളിൽ പൊതുദർശനത്തിനായി വെക്കുന്നതും ശുശ്രൂഷകൾക്ക് ശേഷം സമീപമുള്ള ഐപിസി സഭാ സെമിത്തേരിയിൽ 12:30 സംസ്കാര ശുശ്രൂഷകൾ നടക്കുന്നതുമാണ്.ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക
PCI തിരുവനന്തപുരം ജില്ല കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻറ് പാസ്റ്റർ ജേക്കബ് കുര്യൻ സെക്രട്ടറി പാസ്റ്റർ K A തോമസ് അനുശോചനം രേഖപ്പെടുത്തി




