ജി.എം ന്യൂസ് റിപ്പോർട്ടർ :- ഷാജി വർഗീസ് കലയപുരം
നിലമ്പൂർ: ന്യൂ ഹോപ്പ് ബൈബിൾ കോളേജിന്റെ 21-ാം മത് ഗ്രാഡുവേഷനും ആത്മീയ സംഗമവും ഏപ്രിൽ 2 ന് രാവിലെ 9 മുതൽ ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും. സമാധാനമുണ്ടാക്കുന്നവർ (Mat.5:9) എന്നതാണ് ചിന്താവിഷയം. കൂടുതൽ വിവരങ്ങൾക്ക്: 99473 82476, 98479 24943





