Home Uncategorized ഐ പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ മാസ യോഗം നടന്നു

ഐ പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ മാസ യോഗം നടന്നു

0

N.S.Nellikunnam

ഐ പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ മാസ യോഗം ഇന്നു (9- 5-2026) ഐ. പി സി റസ്സൽപുരം സഭയിൽ വച്ച് രാവിലെ 10 മണി മുതൽ 1 മണി വരെ നടന്നു സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ടിൻ്റെ അധ്യക്ഷതയിൽ നടന്ന മാസ യോഗത്തിൽ വൈസ് പ്ര സിഡൻ്റ് പാസ്റ്റർ ജേക്കബ് തോമസ് സങ്കീർത്തന ശുശ്രൂഷയും പാസ്റ്റർ ബിനു ജോൺ വചന ശുശ്രഷയും നിർവഹിച്ചു ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വo നൽകി

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here