ന്യൂസ്:- കെ.റ്റി ജോസഫ് പാലക്കാട്
ഖത്തർ : മിഡിൽ ഈസ്റ്റിലെ ശാരോൺ ഫെലോഷിപ്പ് സഭകളുടെ ഐക്യസഭായോഗം ഫെബ്രുവരി 18, വെള്ളിയാഴ്ച വൈകീട്ട് പ്ലാറ്റ്ഫോമിൽ നടക്കും.മിഡിൽ ഈസ്റ്റിലെ ശാരോൺ ഫെല്ലോഷിപ്പ് സഭകളിലെ പാസ്റ്ററന്മാർ .ദൈവ വചന ചിന്തകൾ പങ്കുവയ്ക്കും.
ശാരോൻ ക്രൈസ്റ്റ് ചർച്ച് ജബൽ അലി(യുഎ ഇ ), ശാരോൺ ബഹ്റൈൻ, തുടങ്ങിയ സഭകളിൽ അനുഗ്രഹിക്കപ്പെട്ട ക്വയറുകൾ വിവിധ സമയങ്ങളിൽ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കുട്ടികൾക്കായി പ്രത്യേക ആരാധന സമയം വേർതിരിക്കും.
താഴെ പറയുന്ന സമയങ്ങളിൽ നടക്കുന്ന മീറ്റിംഗിൽ ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൺ സാമുവേൽ സമാപന സന്ദേശം നൽകും. വാർ




