വാർത്ത: NS നെല്ലിക്കുന്നo
അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യ – ത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ”
പത്തൊമ്പതാമത് പ്രാർത്ഥനാ സംഗമം ജനുവരി 14ന് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കും.
പാസ്റ്റർ.സജി മാത്യു,കോട്ടയം
മുഖ്യസന്ദേശം നൽകും.
കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen





