Home Daily news ന്യൂ ഇയർ സെലിബ്രേഷൻ 31, ജനുവരി ഒന്ന് തീയതികളിൽ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ

ന്യൂ ഇയർ സെലിബ്രേഷൻ 31, ജനുവരി ഒന്ന് തീയതികളിൽ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ

0

വാർത്ത:- എൻ എസ് നെല്ലിക്കുന്നം

ലോക പ്രശസ്ത സുവിശേഷകൻ ബ്രദർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഡിസംബർ 31, ജനുവരി 1 തിയതികളിൽ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ ന്യൂ ഇയർ സെലിബ്രേഷൻ നടക്കും. സുരേഷ് ബാബുവിനെ കൂടാതെ പ്രശസ്ത നോർത്ത് ഇന്ത്യൻ മിഷനറി സുവിശേഷകൻ പി.ജി വർഗീസ്, ബ്രദർ ഷെൽഡൻ ബെഞ്ചേര എന്നിവർ വചന സന്ദേശം നൽകും . ബ്രദർ സുജിത്ത് ബാബു ബ്രദർ ജീസൺ ആന്റണി എന്നിവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here