Home Daily news ,പട്ടിക്കാട് ചണോത്ത് പുത്തൻ പറമ്പിൽ ജോർജ്ജ് (81) നിര്യാതനായി

,പട്ടിക്കാട് ചണോത്ത് പുത്തൻ പറമ്പിൽ ജോർജ്ജ് (81) നിര്യാതനായി

0

കെ.റ്റി ജോസഫ് പാലക്കാട്

പാലക്കാട്‌ CGPF മെബർ
പാസ്റ്റർ ഷാജി . ജോർജ്ജിന്റെ പിതാവ് പട്ടിക്കാട് ചാണോത്ത് .. പുത്തൻ പറമ്പിൽ ജോർജ്ജ് (81) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം നാളെ (9/5/23) ചൊവ്വാഴ്ച രാവിലെ 9.30 ന് സ്വ ഭവനത്തിൽ ശുശ്രുഷകൾ ആരംഭിക്കും. 11.30 നു് വലക്കാവ് സി.എസ് ഐ സെമിത്തേരിയിൽ ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രേത്യേകം പ്രാർത്ഥിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here