പ്രത്യാശയോടെ വിട
ജനനം 02/04/1955
മരണം 01/03/2026
(ഫോട്ടോ)
മരണാനന്തര ശുശ്രൂഷ: വ്യാഴാഴ്ച (05/03/2026) രാവിലെ 8.30 മുതൽ 9.30 വരെ ഭവനത്തിൽ പൊതുദർശനവും 10 മണി മുതൽ 12.30 വരെ ഹെവൻലി വോയിസ്, (പരുത്തിപ്പാറ) സഭയിൽ ശുശ്രൂഷകളും തുടർന്ന് 1.00 മണിക്ക് പരുത്തിപ്പാറ സെമിത്തേരിയിൽ സംസ്ക്കാര ശുശ്രൂഷയും നിർവഹിക്കും.
ദുഃഖിതരായ കുടുംബാംഗങ്ങൾ:
മക്കള്‍
വിനോദ്ലാല്‍
മനോജ്ലാല്‍
ദിപുലാല്‍
വിപിന്‍ലാല്‍
മരുമക്കള്‍
സ്മിത വിനോദ്
ഷീജ മനോജ്
ഷീജ ദിപുലാല്‍
അന്നമ്മ വർഗ്ഗീസ്
കൊച്ചു മക്കള്‍
ആന്‍മേരി എലിസബത്ത്
ജോഹാന്‍ വിനോദ്
ആദര്‍ശ് എസ് മനോജ്
ആല്‍വിന്‍ എസ് മനോജ്
എമില്‍ ക്രിസ്റ്റോ
മിലാന്‍ ക്രിസ്റ്റിയാനോ
റയാന്‍ ബ്രൂസ് വിപിന്‍ലാല്‍
സേറ എലിസബത്ത് വിപിന്‍ലാൽ
കൂടുതൽ വിവരങ്ങൾക്ക്
+919400049668വാർത്ത: സുന്ദരേശൻ പന്തലക്കോട്




